പോസ്റ്റുകള്‍

ഓഗസ്റ്റ്, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

5 കോടിയ്ക്ക് മുകളില്‍ വിറ്റുവരവുള്ളവര്‍ക്ക് ഇന്ന് മുതല്‍ ഇ- ഇന്‍വോയ്‌സിങ്

ഇമേജ്
5 കോടിയ്ക്ക് മുകളില്‍ വിറ്റുവരവുള്ളവര്‍ക്ക്  ഇന്ന് മുതല്‍ ഇ- ഇന്‍വോയ്‌സിങ്    തിരുവനന്തപുരം: അഞ്ച് കോടി രൂപക്ക് മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ള വ്യാപാരികളുടെ ബിസിനസ് -ടു - ബിസിനസ് വ്യാപാര ഇടപാടുകള്‍ക്ക് 2023 ഓഗസ്റ്റ് ഒന്ന് മുതല്‍ ഇ - ഇന്‍വോയ്‌സിങ് നിര്‍ബന്ധമാക്കി.  2017-2018 സാമ്പത്തിക വര്‍ഷം മുതല്‍, മുന്‍ സാമ്പത്തിക വര്‍ഷങ്ങളില്‍ ഏതെങ്കിലും വര്‍ഷത്തില്‍, അതായത് 2022-23 വരെ, 5 കോടിയോ അതിലധികമോ വാര്‍ഷിക വിറ്റ് വരവുള്ള വ്യാപാരികള്‍ 2023 ഓഗസ്റ്റ് ഒന്ന് മുതല്‍ ഇ- ഇന്‍വോയ്‌സ് തയ്യാറാക്കണം.   ഇ - ഇന്‍വോയ്‌സിങ് ബാധകമായ വ്യാപാരികള്‍ നികുതി ബാധ്യതയുള്ള ചരക്കുകള്‍ക്കും, സേവനങ്ങള്‍ക്കും കൂടാതെ വ്യാപാരി നല്‍കുന്ന ക്രഡിറ്റ്/ ഡെബിറ്റ് നോട്ടുകള്‍ക്കും ഇ- ഇന്‍വോയ്‌സ് തയ്യാറാക്കണം. നിലവില്‍ 10 കോടി രൂപയിലധികം വിറ്റ് വരവുള്ള വ്യാപാരങ്ങള്‍ക്കാണ് ഇ-ഇന്‍വോയ്‌സിങ് നിര്‍ബന്ധമാക്കിയിട്ടുള്ളത്. ഇതാണ് ഓഗസ്റ്റ് ഒന്ന് മുതല്‍ 5 കോടി രൂപയായി കുറച്ചത്.   ഇ - ഇന്‍വോയ്‌സ് എടുക്കാന്‍ ബാധ്യതയുള്ള വ്യാപാരികള്‍ ചരക്കു നീക്കം നടത്തുന്നതിന് മുന്‍പ് തന്നെ ഇ-ഇന്‍വോയ്‌സിങ്...