ഇത്ര സിമ്പിൾ ആയിരുന്നോ?-(find HSN Code with ezy method)
HSN CODE /SAC CODE വളരെ എളുപ്പത്തിൽ കൃത്യമായി ലഭിക്കുന്നതിലുള്ള ഓപ്ഷൻ GST സൈറ്റിൽ ലഭ്യമാണ്.
GST സൈറ്റിൽ പോയതിനു ശേഷം താഴെ കാണുന്ന ഓപ്ഷൻ സെലക്ട് ചെയ്യുക
👉GST
👉HOME PAGE
👉SERVICE
👉USER SERVICE
👉SEARCH HSN CODE
( ക്ലിക്ക് ചെയ്തു കൊണ്ട് നിങ്ങൾക്ക് HSN /SAC CODE SERCH ചെയ്യാൻ സാധിക്കും)