E- ഇൻവോയ്‌സ് കൂടുതൽ അറിയാം (What is the latest e invoice limit?)
What is the latest e invoice limit?
👉5 കോടി രൂപയ്ക്ക് മുകളിൽ വാർഷിക വിറ്റുവരവുള്ള വ്യാപാരികളുടെ ബിസിന്സ് -ടു- ബിസിനസ് വ്യാപാര ഇടപാടുകൾക്ക് 2023 ഓഗസ്റ്റ് 1 മുതൽ ഇ-ഇൻവോയ്സിങ് നിബന്ധമാക്കി
👉2017- 18 സാമ്പത്തിക വർഷം മുതൽ, മുൻ സാമ്പത്തിക വർഷങ്ങളിൽ ഏതെങ്കിലും വർഷത്തിൽ 5 കോടിയോ അതിലധികമോ വാർഷിക വിറ്റ് വരവുള്ള വ്യാപാരികൾ 2023 ഓഗസ്റ്റ് 1 മുതൽ ഇ - ഇൻവോയ്സ് തയ്യാറാക്കണം
👉നിലവിൽ പത്ത് കോടി രൂപയിലധികം വിറ്റ് വരവുള്ള വ്യാപാരികൾക്കാണ് ഇ - ഇൻവോയ്സിങ് നിർബന്ധമാക്കിയിട്ടുള്ളത്
👉ജി. എസ്. ടി നിയമ പ്രകാരം നികുതി രഹിതമായ ചരക്കുകൾ കൈകാര്യം ചെയ്യുന്ന വ്യാപാരികൾക്ക് ഇ - ഇൻവോയ്സിങ് ആവശ്യമില്ല
👉സെസ്സ് യൂണിറ്റുകൾ, ഇൻഷുറൻസ്, നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികൾ അടക്കമുള്ള ബാങ്കിങ് മേഖല, ഗുഡ്സ് ട്രാൻസ്പോർട്ടിങ് ഏജൻസികൾ, പാസഞ്ചർ ട്രാൻസ്പോർട്ട് സർവീസ്, മൾട്ടിപ്ലക്സ് സിനിമ അഡ്മിഷൻ എന്നീ മേഖലകളെയും ഇ - ഇൻവോയ്സിങ്ങിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്