WHAT IS MEAN BY GST GEOCODING ?
ജിയോകോഡിംഗ് പ്രവർത്തനം ഇപ്പോൾ എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നിർബന്ധം ആണോ ? . പ്രിയ നികുതിദായകരേ, നിലവിൽ എല്ലാ ജിഎസ്ടി രജിസ്ട്രേഷനും ജിയോകോഡ്( GEOCODING) വഴി ബിസിനസ്സ് വിലാസത്തിന്റെ ശരിയായ സ്ഥാനം ഉറപ്പാക്കിയാണ് പ്രവർത്തിക്കുന്നത് . ഒരു വിലാസമോ സ്ഥല വിവരണമോ കോർഡിനേറ്റുകളാക്കി മാറ്റുന്നതിലൂടെയാണ് ഇത് ചെയ്യുന്നത്. GSTN രേഖകളിലെ വിലാസ വിശദാംശങ്ങളുടെ കൃത്യത ഉറപ്പുവരുത്തുന്നതിനും വിലാസ ലൊക്കേഷൻ പരിശോധിക്കുന്നതിനും ഈ രീതി സഹായകമാണ്. 1. ജിയോകോഡിംഗ് (GEOCODING )നിലവിൽ ഉള്ള കണക്കുകൾ ? ഇതുവരെ 1.8 കോടിയിലധികം ജിയോകോഡുകൾ പൂർത്തിയായി.. കൂടാതെ, 2022 മാർച്ചിന് ശേഷമുള്ള എല്ലാ പുതിയ വിലാസങ്ങളും രജിസ്ട്രേഷൻ സമയത്ത് ജിയോകോഡ് ചെയ്യപ്പെടുന്നു, വിലാസ ഡാറ്റയുടെ കൃത്യതയും സ്റ്റാൻഡേർഡൈസേഷനും തുടക്കം മുതൽ തന്നെ ഉറപ്പാക്കുന്നു. 2. ജിയോകോഡിംഗ് നിർബന്ധമാണോ?. നിലവിൽ, ജിയോകോഡിംഗ് നിലവിൽ വരുന്നതിന് മുമ്പ് ജിഎസ്ടി എടുത്തവർ അത് ചെയ്യാൻ നിർബന്ധിക്കുന്നില്ല. ഭാവിയിൽ ചെയ്യാം 3. ആർക്കൊക്കെ ജിയോകോഡിംഗ് ലഭ്യമാണ്? സാധാരണ, കോമ്പ...